Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ 'ലാർജ് സ്കെയിൽ ' മാപ്പ് ഏതാണ് ?

Aലോക ഭൂപടം

Bഏഷ്യ ഭൂപടം

Cകഡസ്ട്രൽ ഭൂപടം

Dഇന്ത്യ ഭൂപടം

Answer:

C. കഡസ്ട്രൽ ഭൂപടം

Explanation:

കഡസ്ട്രൽ മാപ്പുകൾ ഭൂമിയുടെ വിവിധ ഭാഗങ്ങളുടെ നീളം, വിസ്തീർണ്ണം, ദിശ എന്നിവയെ അടിസ്ഥാനമാക്കിയുള്ള എല്ലാ അതിരുകളും കാണിക്കുന്ന ഭൂരേഖകളുടെ ഒരു ഡിജിറ്റൽ രൂപമാണ്.


Related Questions:

ഭൂപടത്തിൽ കൃഷിയിടങ്ങൾ പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?

ഭൂപടത്തിൽ സവിശേഷതകൾ ചിത്രീകരിക്കാൻ വെള്ളനിറം സൂചിപ്പിക്കുന്നതെന്ത്?

ഭൂപടങ്ങളിലെ നീല നിറം എന്തിനെ പ്രതിനിദാനം ചെയ്യുന്നു ?

ഒരു ധാരാതലീയ ഭൂപടത്തിൽ കൃഷിയിടങ്ങളെ ചിത്രീകരിക്കുന്നതിനായി ഉപയോഗിക്കുന്ന നിറമേത് ?

പാർപ്പിടങ്ങൾ , റോഡുകൾ എന്നിവയെ സൂചിപ്പിക്കുന്ന ഭൂപടത്തിലെ നിറമേത് ?