App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ പിച്ചളയുടെ ഘടകമായി വരുന്ന ലോഹം ഏത് ?

Aസ്വർണ്ണം

Bവെള്ളി

Cസിങ്ക്

Dഅലുമിനിയം

Answer:

C. സിങ്ക്

Read Explanation:

  • ചെമ്പും സിങ്കും ചേർന്ന് ഉണ്ടാക്കിയ ലോഹസങ്കരമാണ് പിച്ചള.


Related Questions:

Plaster of Paris hardens by?
പേപ്പർ ക്രോമാറ്റോഗ്രഫിയുടെ ഒരു പ്രധാന പരിമിതി എന്താണ്?
താഴെ തന്നിരിക്കുന്നവയിൽ വിതരണ മാധ്യമ൦ ദ്രാവകം ആയത് ഏത് ?
നെഫലോമീറ്ററിന്റെ പ്രവർത്തന തത്വം ഏത് ?
സ്തംഭവർണലേഖനത്തിൽ ഉപയോഗിക്കുന്ന നിശ്ചലാവസ്ഥ (stationary phase) സാധാരണയായി എന്ത് രൂപത്തിലാണ്?