Question:

ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഒറ്റയാന്‍ ഏത് ?

A24

B4

C9

D16

Answer:

A. 24

Explanation:

24 ഒഴികെ മറ്റുള്ള മൂന്നും പൂർണവർഗങ്ങൾ ആണ്. 24 പൂർണവർഗം അല്ല അതിനാൽ 24 ആണ് വ്യത്യസ്തമായി നിൽക്കുന്നത്


Related Questions:

കൂട്ടത്തിൽ ചേരാതെ നിൽക്കുന്ന സംഖ്യ ഏത്?

ഒറ്റയാനെ കണ്ടെത്തുക, 144,625,28,36

താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കുന്നത് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായിട്ടുള്ളത് ?

കൂട്ടത്തിൽ പെടാത്തത് ഏത് ?