പക്ഷാഘാതത്തിൻ്റെ അടയാളങ്ങളിൽ പെടുന്നത് ഏത് ?
Aശരീരത്തിൻ്റെ തുലനം നഷ്ടപ്പെടുക
Bസംസാരശേഷി നഷ്ടപ്പെടുക
Cപെട്ടെന്നുള്ള കടുത്ത തലവേദന
Dഇവയെല്ലാം
Aശരീരത്തിൻ്റെ തുലനം നഷ്ടപ്പെടുക
Bസംസാരശേഷി നഷ്ടപ്പെടുക
Cപെട്ടെന്നുള്ള കടുത്ത തലവേദന
Dഇവയെല്ലാം
Related Questions:
ഒരു വയസ്സിനു താഴെയുള്ള കുട്ടികളിൽ ചോക്കിങ് ഉണ്ടായാലുള്ള പ്രഥമ ശുശ്രൂഷയിൽ ശരിയായത് ഏതെല്ലാം?