Question:

തന്നിരിക്കുന്നതിൽ വൈദ്യുതകാന്തിക തരംഗമേത്?

Aഇൻഫ്രാറെഡ് കിരണങ്ങൾ

Bഅൾട്രാസോണിക് തരംഗം

Cശബ്ദ തരംഗം

Dകാഥോഡ് കിരണങ്ങൾ

Answer:

A. ഇൻഫ്രാറെഡ് കിരണങ്ങൾ

Explanation:

വൈദ്യുത കാന്തിക തരംഗങ്ങൾക്ക് ഉദാഹരണങ്ങൾ 

  • ഇൻഫ്രാറെഡ് തരംഗങ്ങൾ
  • റേഡിയോ തരംഗങ്ങൾ
  • മൈക്രോ തരംഗങ്ങൾ
  • ദൃശ്യപ്രകാശം
  • അൾട്രാവയലറ്റ്
  • എക്സ്-റേ
  • ഗാമാ കിരണങ്ങൾ

Related Questions:

യൂണിറ്റ് സമയത്തിൽ ചെയ്യുന്ന പ്രവ്യത്തിയാണ്

m മാസ്സുള്ള നിശ്ചലമായ ഒരു വസ്തു തറയിൽ നിന്നും h ഉയരത്തിൽ സ്ഥിതി ചെയ്യുന്നു എങ്കിൽ അതിൻറെ യാന്ത്രികോർജം എത്ര ?

Very small time intervals are accurately measured by

പ്രകാശം ഒരു സെക്കന്റ് കൊണ്ട് വായുവിലൂടെ ഏകദേശം എത്ര ദൂരം സഞ്ചരിക്കും ?

15 J ഊർജ്ജമുള്ള ഒരു വസ്തുവിന്റെ ഭാരം ഇരട്ടിക്കുമ്പോൾ ഉണ്ടാകുന്ന അതിന്റെ പുതിയ ഗതികോർജ്ജം കണ്ടെത്തുക.