Question:
അലോഹ ധാതുവിന് ഉദാഹരണമേത് ?
Aഇരുമ്പ്
Bപെട്രോളിയം
Cസ്വർണ്ണം
Dബോക്സൈറ്റ്
Answer:
B. പെട്രോളിയം
Explanation:
അലോഹധാതുക്കൾ
- ലോഹങ്ങൾ അടങ്ങിയിട്ടില്ലാത്ത ധാതുക്കൾ
- ഇവ സാധാരണയായി അവശിഷ്ടപാറകളിൽ നിന്നും മടക്ക് മലകളിൽ നിന്നും ലഭിക്കുന്നു
- ഈ ധാതുക്കൾക്ക് സ്വന്തമായി തിളങ്ങുന്ന രൂപമില്ല
- ഈ ധാതുക്കൾ ഉരുകുമ്പോൾ ഒരു പുതിയ ഉൽപ്പന്നവും നൽകുന്നില്ല
- ഈ ധാതുക്കൾ വൈദ്യുതിയുടെയും താപത്തിന്റേയും നല്ല ഇൻസുലേറ്ററുകളാണ്
- ഇവ ഫോസിൽ ഇന്ധനമായി ഉപയോഗിക്കുന്നു
- ഉദാ : പെട്രോളിയം , കൽക്കരി