App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ലോപസന്ധിക്ക് ഉദാഹരണം

Aതീക്കനൽ

Bവിണ്ടലം

Cതീയാട്ട്

Dതണുപ്പുണ്ട്

Answer:

D. തണുപ്പുണ്ട്

Read Explanation:

സന്ധി

  • വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റത്തിനാണ് വ്യാകരണത്തിൽ സന്ധി എന്നു പറയുന്നത്.

ഈ മാറ്റത്തിന് അനുസരിച്ച് മലയാളത്തിൽ പൊതുവെ സന്ധികളെ നാലായി തരം തിരിക്കാം.

1. ലോപസന്ധി

2. ആഗമസന്ധി

3. ആദേശസന്ധി

4. ദ്വിത്വസന്ധി

ലോപസന്ധി

രണ്ടു വാക്കുകൾ കൂടിച്ചേരുമ്പോൾ അവയ്ക്കിടയിലെ ഒരു വർണ്ണം ലോപിച്ചാൽ അത് ലോപസന്ധി.

ഉദാഹരണം :

കണ്ടു + ഇല്ല = കണ്ടില്ല

ഇവിടെ ആദ്യ പദത്തിൻ്റെ അവസാന വർണ്ണമായ 'ഉ' ലോപിച്ച് ബാക്കിയുള്ളവ കൂടിച്ചേർന്നിരിക്കുന്നു.


Related Questions:

താഴെപ്പറയുന്നവയിൽ ആഗമസന്ധിക്ക് ഉദാഹരണം ഏത് ?
പെരുമ്പറ എന്ന വാക്കിലെ സന്ധിയേത്
ലോപസന്ധിക്ക് ഉദാഹരണം കണ്ടെത്തി എഴുതുക ?
“അജ്ഞാതരഹസ്യം' എന്ന പദം ഏത് സമാസത്തിൽ പെടും ?
താഴെക്കൊടുത്തിരിക്കുന്നവയിൽ ലോപ സന്ധിക്ക് ഉദാഹരണം ഏത് ?