Question:

മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്നതേത്?

Aസമത്വത്തിനുള്ള അവകാശം

Bസ്വാതന്ത്ര്യത്തിനുള്ള അവകാശം

Cഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

  • മൗലികാവകാശങ്ങൾ (ഇന്ത്യൻ ഭരണഘടനാ ഭാഗം 3 ) -സമത്വാവകാശം , സ്വാതന്ത്ര്യത്തിനുള്ള അവകാശം  ,   മതസ്വാതന്ത്ര്യത്തിനുള്ള അവകാശം  , സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം  , ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം.
  • അമേരിക്കയിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന 'മൗലികാവകാശങ്ങൾ'എന്ന ആശയം കടമെടുത്തത് .
  • ഭരണഘടന നിർമ്മാണസഭയിൽ മൗലിക അവകാശ കമ്മിറ്റിയുടെ അധ്യക്ഷൻ -സർദാർ വല്ലഭായ് പട്ടേൽ .
  • 'ഇന്ത്യൻ ഭരണഘടനയുടെ മാഗ്നാകാർട്ട'എന്നറിയപ്പെടുന്നത് -മൗലിക അവകാശങ്ങൾ .
  • 'മൗലിക അവകാശങ്ങളുടെ അടിത്തറ'എന്നറിയപ്പെടുന്നത് -അനുഛേദം 21 (ജീവിക്കാനുള്ള അവകാശം ).
  • ഇന്ത്യൻ മൗലിക അവകാശങ്ങളുടെ ശിൽപ്പി എന്നറിയപ്പെടുന്നത് -സർദാർ വല്ലഭായ് പട്ടേൽ .

Related Questions:

6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസംഉറപ്പുവരുത്തുന്ന അനുഛേദം :

സ്വകാര്യത മൗലികാവകാശങ്ങളിൽ കൂടി ചേർക്കാൻ കാരണമായ സുപ്രധാനമായ കേസ് ഏതാണ് ?

ഇന്ത്യൻ ഭരണഘടനാ അനുച്ഛേദം 25 മുതൽ 28 വരെയുള്ള ഭാഗങ്ങളിൽ ഏത് മൗലികാവകാശത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് ?

താഴെപ്പറയുന്നവയിൽ മൗലികാവകാശം അല്ലാത്തത് ഏത് ?

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?