സമ്പത്ത് വ്യവസ്ഥ
രാജ്യത്തിന്റെ ഉത്പാദന ഘടകങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തിക മേഖലയെ 3 ആയി തരംതിരിക്കാം
- പ്രാഥമിക മേഖല : കൃഷിയും അനുബന്ധ പ്രവർത്തനവും
ഉദാഹരണം : കൃഷി
കുടിൽ വ്യവസായം
മത്സ്യ ബന്ധനം
വനപരിപാലനം
ഖനനം
- ദ്വിതീയ മേഖല : നിർമാണ പ്രവർത്തനം
ഉദാഹരണം : വൈദ്യുതോല്പാദനം
കെട്ടിട നിർമാണം
വ്യവസായം
- തൃതീയ മേഖല (സേവന മേഖല ) : സേവനങ്ങൾ
ഉദാഹരണം : ഹോട്ടൽ
വിദ്യാഭ്യാസം
ആശുപത്രി
ബാങ്കിംഗ്
ഗതാഗതം
വാർത്താവിനിമയം