App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നതിൽ കടൽകാറ്റുണ്ടാവുമ്പോൾ കാറ്റിന്റെ ദിശയെ കുറിച് പറയുന്നതിൽ ഏറ്റവും യോജിച്ചത് ഏത്

Aകരയിൽ നിന്ന് കടലിലേക്ക്

Bകടലിൽനിന്ന് കരയിലേക്ക്

Cതാഴ്‌വരയിൽ നിന്ന് കുന്നുകളിലേക്ക്

Dകുന്നുകളിൽ നിന്ന് താഴ്വരയിലേക്ക്

Answer:

B. കടലിൽനിന്ന് കരയിലേക്ക്

Read Explanation:

  • കടൽക്കാറ്റ് കടലിൽ നിന്ന് കരയിലേക്ക് വീശുന്നു.


Related Questions:

സൂര്യനിൽ നിന്നും താപം ഭൂമിയിൽ എത്തുന്ന രീതി
ചൂടുകൂടുമ്പോൾ ഏറ്റവും കുറഞ്ഞ തോതിൽ വികാസിക്കുന്നത്?
താഴെ പറയുന്നവയിൽ കരക്കാറ്റിനെകുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്
സെൽഷ്യസ് സ്കെയിലിനെ അറിയപ്പെടുന്ന മറ്റൊരു പേര് ?
കടൽകാറ്റ് ഉണ്ടാവാൻ കാരണം എന്ത്?