Question:

വനവിഭവം അല്ലാത്തത് ഏതാണ് ?

Aപശ

Bകോലരക്ക്

Cതേൻ

Dമണ്ണെണ്ണ

Answer:

D. മണ്ണെണ്ണ

Explanation:

• വനസസ്യങ്ങൾ വനവിഭവങ്ങൾ എന്നിവയുടെ സംരക്ഷണം സംബന്ധിച്ചുള്ള പഠനം - സിൽവികൾച്ചർ


Related Questions:

ഇന്ത്യൻ വനശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?

ഇന്ത്യയിൽ വന സംരക്ഷണ നിയമം നിലവിൽ വന്നത് വർഷം ഏതാണ് ?

ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനം?

ഇന്ത്യയിലെ കണ്ടൽക്കാടുകളുടെ ആകെ വിസ്തൃതി എത്ര ?

Van Mahotsav or Forest Festival is an annual tree-planting festival initiated by ?