Question:
താഴെ പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ?
Aസമത്വത്തിനുള്ള അവകാശം
Bസ്വാതന്ത്ര്യത്തിനുള്ള അവകാശം
Cമതസ്വാതന്ത്ര്യത്തിനുള്ള അവകാശം
Dസ്വത്തവകാശം
Answer:
D. സ്വത്തവകാശം
Explanation:
- സമത്വത്തിനുള്ള അവകാശങ്ങൾ (14 -18 )
- സ്വതത്രിത്വത്തിനുള്ള അവകാശം (19 -22 )
- ചൂഷണത്തിനെതിരായ അവകാശം (23 -24 )
- മത സ്വതത്രിയായതിനുള്ള അവകാശം (25 -28 )
- സാംസ്കാരികവും വിദ്യാഭ്യാസപരവുമായുള്ള അവകാശം (29 -30 )
- ഭരണഘടനപരമായ പ്രതിവിധിക്കുള്ള അവകാശം (32 )