പരിസ്ഥിതി സൗഹാർദ്ദപരമായ കീടനിയന്ത്രണ മാര്ഗങ്ങളിലുൾപ്പെടാത്തതു ഏതു?Aമിത്രകീടങ്ങൾBഉറുമ്പ്പൊടിCവേപ്പിന്കുരു സത്ത്Dവെളുത്തുള്ളി മിശ്രിതംAnswer: B. ഉറുമ്പ്പൊടിRead Explanation:പരിസ്ഥിതി സൗഹാർദ്ദപരമായ കീടനിയന്ത്രണ മാര്ഗങ്ങളിലുൾപ്പെടുന്നതാണ് :മിത്രകീടങ്ങൾ വേപ്പിന്കുരു സത്ത് വെളുത്തുള്ളി മിശ്രിതംOpen explanation in App