App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുത സ്രോതസ്സുകൾക്ക് ഉദാഹരണം അല്ലാത്തതേത്?

Aവൈദ്യുത സെല്ലുകൾ

Bജനറേറ്റർ

Cചാലകങ്ങൾ

Dസോളാർ സെല്ലുകൾ

Answer:

C. ചാലകങ്ങൾ

Read Explanation:

വൈദ്യുതസെല്ലുകൾ, ജനറേറ്റർ, സോളാർസെല്ലുകൾ തുടങ്ങി വൈദ്യുതി നൽകുന്ന സംവിധാനങ്ങളാണ് വൈദ്യുതസ്രോതസ്സുകൾ


Related Questions:

രാസോർജം യാന്ത്രികോർജമായും പിന്നീട് വൈദ്യുതോർജ്ജമായും മാറുന്ന ഉപകരണം താഴെ പറയുന്നവയിൽ ഏതാണ്
ഒരുതരം മരക്കറ ഉറച്ചുണ്ടാവുന്ന ആംബർ എന്ന പദാർത്ഥം കമ്പിളിയിൽ ഉരസുമ്പോൾ തലമുടി പോലുള്ള വസ്തുക്കളെ ആകർഷിക്കുന്നുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞതാര്?
വൈദ്യുത സ്രോതസ്സിൽ നിന്ന് ഉപകരണത്തിലേക്ക് വൈദ്യുതി കടന്ന് പോകുന്നതിനുള്ള ക്രമീകരണം ഏത് പേരിൽ അറിയപ്പെടുന്നു
വൈദ്യുതി കടത്തിവിടാത്ത വസ്തുക്കൾ ഏതു പേരിൽ അറിയപ്പെടുന്നു
ഗാർഹിക ആവശ്യങ്ങൾക്ക് ലഭിക്കുന്ന വൈദ്യുതിയുടെ വോൾട്ടേജ് എത്ര?