Question:
താഴെ കൊടുത്തിരിക്കുന്നവയിൽ സാഗർ പരികർമയെന്ന പരിപാടിയുമായി ബന്ധമില്ലാത്തത് ഏത് ?
- സ്വച്ഛ്ഭാരത് അഭിയാൻ
- ആസാദി കാ അമൃത് മഹോത്സവ്
- എല്ലാ മത്സ്യത്തൊഴിലാളികളോടും ഐക്യം
- സമുദ്ര ആവാസ വ്യവസ്ഥയുടെ സംരക്ഷണം
Aഎല്ലാം
Bഒന്നും നാലും
Cഒന്ന്
Dരണ്ടും മൂന്നും
Answer: