Question:

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്ക് അസോസിയേഷൻ എന്ന സംഘടനയുമായി ബന്ധമില്ലാത്തതാര് '

Aചന്ദ്രശേഖർ ആസാദ്

Bഭഗത് സിംഗ്

Cരാജ്‌ഗുരു

Dഉദ്ദംസിംഗ്

Answer:

D. ഉദ്ദംസിംഗ്

Explanation:

ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടന ആരംഭിച്ചത് - 1928


Related Questions:

Who was the leader of Chittagong armoury raid ?

ബംഗാൾ വിഭജനം പ്രഖ്യാപിച്ച വർഷം ഏത് ?

The permanent settlement was introduced by :

1919 ലെ മൊണ്ടേഗു - ചെംസ്‌ഫോർഡ് നിയമപ്രകാരം നടപ്പാക്കിയ ഇന്ത്യയിലെ പുതിയ ഭരണപരിഷ്കാരങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ ഏത് ?

മൗലാനാം അബ്ദുൾ കലാം ആസാദ് ' അൽ ഹിലാൽ ' എന്ന പത്രം ആരംഭിച്ചത് ഏത് ഭാഷയിലായിരുന്നു ?