നിർദ്ദേശകതത്ത്വങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
Aഅയിത്ത നിർമാർജനം
Bകൃഷിയും മൃഗപരിപാലനവും
Cഏകീകൃത സിവിൽ നിയമം
Dവ്യവസായ മാനേജ്മെന്റിൽ തൊഴിലാളികളുടെ പങ്കാളിത്തം
Answer:
Aഅയിത്ത നിർമാർജനം
Bകൃഷിയും മൃഗപരിപാലനവും
Cഏകീകൃത സിവിൽ നിയമം
Dവ്യവസായ മാനേജ്മെന്റിൽ തൊഴിലാളികളുടെ പങ്കാളിത്തം
Answer:
Related Questions:
പരിസ്ഥിതി സംരക്ഷണത്തിനും മെച്ചപ്പെടുത്തലിനും വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനും വ്യവസ്ഥകൾ നൽകിയിട്ടുള്ള അനുഛേദം / അനുഛേദങ്ങൾ :
(i) 31 എ
(ii) 48 എ
(iii) 51 എ