Question:

കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികളിൽ പെടാത്തത് ഏത് ?

Aചെങ്കുളം

Bഇടമലയാർ

Cപന്നിയാർ

Dവാഴാനി

Answer:

D. വാഴാനി

Explanation:

  • പന്നിയാർ,ചെങ്കുളം-ഇടുക്കി 
  • ഇടമലയാർ- എറണാകുളം 
  • തൃശൂരിലെ വന്യജീവിസങ്കേതമാണ് പീച്ചി-വാഴാനി. 1958 ലാണ് ഇത് നിലവിൽ വന്നത്.

Related Questions:

കേരളത്തിലെ ആദ്യത്തെ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കുന്നത് ?

ഗാർഹിക ഉപഭോക്താക്കൾക്കായി സോളാർ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിനുള്ള അനെർട്ട് പദ്ധതി?

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തിയ കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് ?

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നതവിടെ ?

ഷോളയാർ ജലവൈദ്യുതപദ്ധതി സ്ഥിതി ചെയ്യുന്ന നദി?