App Logo

No.1 PSC Learning App

1M+ Downloads
പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത് ?

Aകൃഷി

Bവ്യവസായം

Cമൽസ്യബന്ധനം

Dഖനനം

Answer:

B. വ്യവസായം

Read Explanation:

സാമ്പത്തിക മേഖലകളെ പ്രാഥമികം ,ദ്വിതീയം ,തൃതീയം എന്നിങ്ങനെയാണ് തരം തിരിച്ചിട്ടുള്ളത്


Related Questions:

മൂലധനത്തെ എത്രയായി തരം തിരിക്കാം?
കാണുവാനും സ്പർശിക്കുവാനും കഴിയാത്തതും എന്നാൽ മനുഷ്യനാവശ്യമായ സേവനങ്ങൾ പ്രദാനം ചെയ്യുന്നതുമായ മേഖല ഏതാണ്?
അറിവധിഷ്ഠിത മേഖല ഉൾപ്പെടുന്നത് ?
വാണിജ്യം , ഇൻഷൂറൻസ് എന്നിവ ഏത് മേഖലയിൽ ഉൾപ്പെടുന്നു?
പ്രാഥമിക മേഖലയുടെ അടിത്തറ എന്നറിയപ്പെടുന്നത് ?