Question:

ഇന്ത്യൻ ഭരണഘടനയുടെ 19-ാം വകുപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആറ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Aഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുവാനുള്ള സ്വാതന്ത്ര്യം

Bഇഷ്ടമുള്ള തൊഴിൽ നേടുവാനുള്ള സ്വാതന്ത്ര്യം

Cസംഘടിക്കുവാനുള്ള സ്വാതന്ത്ര്യം

Dസഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം

Answer:

A. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുവാനുള്ള സ്വാതന്ത്ര്യം


Related Questions:

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ എണ്ണം ?

ചിരകാല അധിവാസം മുഖേന 1989 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?

മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്

തൊട്ടുകൂടായ്മ നിയമ വിരുദ്ധവും ശിക്ഷാർഹവുമാക്കിയത് ഇന്ത്യൻ ഭരണഘടനയിലെ ഏത് വകുപ്പ് അനുസരിച്ചാണ് ?