Question:

ഭരണഘടനയിലെ സുവർണത്രികോണം എന്നറിയപ്പെടുന്ന അനുഛേദങ്ങളിൽ പെടാത്തത് ഏത് ?

Aഅനുഛേദം 19

Bഅനുഛേദം 21

Cഅനുഛേദം 28

Dഅനുഛേദം 14

Answer:

C. അനുഛേദം 28

Explanation:

ഭരണഘടനയിലെ സുവർണത്രികോണം

  • ഭരണഘടനയിലെ അനുച്ഛേദങ്ങളായ 14, 19, 21 എന്നിവയാണ് 'സുവർണ്ണ ത്രികോണം' എന്ന് അറിയപ്പെടുന്നത്.
  • അവ രാജ്യത്തിന്റെ സുഗമമായ പ്രവർത്തനത്തിനുള്ള അടിസ്ഥാന തത്വങ്ങളായി കണക്കാക്കപ്പെടുന്നു.
  • ആർട്ടിക്കിൾ 14 സമത്വത്തിനുള്ള അവകാശത്തെയും,
  • ആർട്ടിക്കിൾ 19 സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെയും,
  • ആർട്ടിക്കിൾ 21 ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അവകാശത്തെ അഭിസംബോധന ചെയ്യുന്നു.
  • നിയമവാഴ്ചയും,ജനാധിപത്യവും നിലനിൽക്കാൻ ഈ അനുഛേദങ്ങൾ നിർണായകമാണ്.
  • ഈ അനുഛേദങ്ങൾ ഇല്ലാതെ, രാജ്യത്തെ പൗരന്മാരുടെ സുഗമമായ ജീവിതം അസാധ്യമാണ്.
  • അതുകൊണ്ടാണ് ആർട്ടിക്കിൾ 14, 19, 21 എന്നിവയെ സുവർണ്ണ ത്രികോണം എന്ന് വിശേഷിപ്പിക്കുന്നത്.

Related Questions:

ഇന്ത്യന്‍ പൗരന്റെ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടാത്തതേത് ?

മൗലിക അവകാശം ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗം ഏത് ?

undefined

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന മൗലിക അവകാശം ഏത് ?

ഇന്ത്യൻ ഭരണഘടനയിൽ മൗലിക അവകാശങ്ങളിലെ ഏത് അനുച്ഛേദത്തിലാണ് സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉൾപ്പെടുത്തിയിരിക്കുന്നത്?