Question:

ഇന്ത്യയിലെ ആസൂത്രണ കമ്മീഷനുമായി ബന്ധമില്ലാത്തതേത് ?

A1950 ൽ സ്ഥാപിതമായി

Bനീതി അയോഗ്

Cഇന്ത്യൻ പഞ്ചവത്സര പദ്ധതികൾ

Dറിസർവ് ബാങ്ക്

Answer:

D. റിസർവ് ബാങ്ക്

Explanation:

  • ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് - 1950 മാർച്ച് 15നാണ് 
  • 2015 ജനുവരി ഒന്നു മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനമാണ് - നീതി അയോഗ്
  • ആസൂത്രണ കമ്മീഷൻ പദ്ധതികൾ വിഭാവനം ചെയ്യുന്നത് പഞ്ചവത്സര പദ്ധതികളിലൂടെയാണ്

Related Questions:

1944- ൽ ബ്രിട്ടീഷ് ഗവൺമെന്റ് സ്ഥാപിച്ച പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന് നേതൃത്വം നൽകിയത് ആരാണ് ?

കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്നത് എന്നാണ് ?

Father of Indian planning is :

Narendra Jadav, an economist, newly nominated to Rajya Sabha was a former member of:

The Chairman of the Planning Commission was?