App Logo

No.1 PSC Learning App

1M+ Downloads
സൈലന്റ് വാലിയുമായി ബന്ധമില്ലാത്തത് ഏതാണ് ?

Aസിംഹവാലൻ കുരങ്ങുകൾക്ക് പ്രശസ്തം

Bവെടിപ്ലാവുകളുടെ സാന്നിധ്യം

Cസൈരന്ധ്രീവനം

Dധോണി വെള്ളച്ചാട്ടം

Answer:

D. ധോണി വെള്ളച്ചാട്ടം


Related Questions:

സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം ഏത് ?
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത് ?
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ?
ഇരവികുളം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
സൈരന്ധ്രിവനം എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏതാണ് ?