App Logo

No.1 PSC Learning App

1M+ Downloads
മികച്ച കായിക പരിശീലകന് ഭാരത സർക്കാർ നൽകുന്ന പാരിതോഷികം താഴെ പറയുന്നതിൽ ഏതാണ് ?

Aധ്യാൻചന്ദ് അവാർഡ്

Bഏകലവ്യ അവാർഡ്

Cഅർജുന അവാർഡ്

Dദ്രോണാചാര്യ അവാർഡ്

Answer:

D. ദ്രോണാചാര്യ അവാർഡ്

Read Explanation:

മികച്ച കായിക പരിശീലകന് ഭാരത സർക്കാർ നൽകുന്ന പാരിതോഷികം ദ്രോണാചാര്യ അവാർഡ് ആണ്.


Related Questions:

2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം ലഭിച്ച വനിതാ കായികതാരം ആര് ?
32- മത് ജിമ്മി ജോർജ് അവാർഡിന് അർഹയായത് ?
ലിയാണ്ടര്‍ പേസ് എന്ന ടെന്നീസ് താരത്തിന് പത്മശ്രീ ലഭിച്ച വര്‍ഷം ?
ഇന്ത്യൻ ഫുട്‍ബോൾ പ്ലെയേഴ്‌സ് അസോസിയേഷൻ നൽകുന്ന 2023-24 സീസണിലെ മികച്ച പുരുഷ ഫുട്‍ബോളർക്കുള്ള പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
ധൻരാജ് പിള്ളക്ക് ഖേൽരത്‌ന കിട്ടിയ ഇനം ഏതാണ് ?