Question:

താഴെ പറയുന്നവയിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ കൊടുത്തിട്ടുള്ള ശരിയായ ക്രമം ഏതാണ് ?

Aപരാമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്ക്

Bപരാമാധികാര മതേതര സ്ഥിതി സമത്വ ജനാധിപത്യ റിപ്പബ്ലിക്ക്

Cജനാധിപത്യ റിപ്പബ്ലിക്ക് പരാമാധികാര മതേതര സ്ഥിതി സമത്വം

Dപരാമാധികാര മതേതര സ്ഥിതി സമത്വ റിപ്പബ്ലിക്ക് ജനാധിപത്യം

Answer:

A. പരാമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്ക്

Explanation:

  • ജവാഹർലാൽ നെഹ്‌റു ഭരണഘടന നിർമാണ സഭയിൽ അവതരിപ്പിച്ച ലക്ഷ്യ പ്രേമേയം ആണ് ഭരണഘടനയുടെ ആമുഖമായി മാറിയത് 

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ രാഷ്ട്രീയജാതകം എന്ന് വിശേഷിപ്പിച്ചതാര് ?

ഭരണഘടനയുടെ ആമുഖത്തിൽ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ള തിയ്യതി ഏത് ?

ബാലവേല നിരോധനം നിഷ്കർഷിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം ഏത് ?

തൊട്ടുകൂടായ്മ നിരോധന നിയമം നിലവിൽ വന്ന വർഷം

ഇന്ത്യൻ ഭരണഘടനയിലെ നിർദേശക തത്വങ്ങൾ എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തിട്ടുള്ളത് ?