Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

Aശ്രീരാമൻ ജേഷ്ഠനും അനുജൻ ലക്ഷ്മണനും ആണ്

Bജേഷ്ഠൻ ശ്രീരാമനും അനുജൻ ലക്ഷ്മണനും ആണ്

Cജേഷ്ഠൻ ശ്രീരാമനും ലക്ഷ്മണൻ അനുജനും ആണ്

Dഇതൊന്നുമല്ല

Answer:

B. ജേഷ്ഠൻ ശ്രീരാമനും അനുജൻ ലക്ഷ്മണനും ആണ്

Explanation:

ശരിയായ വാക്യം 

  • ജേഷ്ഠൻ ശ്രീരാമനും അനുജൻ ലക്ഷ്മണനും ആണ്
  • അദ്ദേഹം പിരിവുകാർക്ക് പത്ത് രൂപ കൊടുത്തു 
  • ഈ മഴയത്ത് ഇവർ നാടുമുഴുവൻ നടന്നു 
  • പേന രാമനും പുസ്തകം സോമനും കൊടുത്തു
  • എനിക്ക് അഞ്ച് പുസ്തകം വേണം 
  • എല്ലാ വെള്ളിയാഴ്ചയും പ്രാർതഥനയുണ്ട് 

Related Questions:

താഴെക്കൊടുത്തവയിൽ ശരിയായ പ്രയോഗം ഏത്?

ശരിയായത് തിരഞ്ഞെടുക്കുക

വാക്യശുദ്ധി ഉള്ളത് തിരഞ്ഞെടുക്കുക:

ശരിയായ വാക്യമേത്?

ശരിയായത് തിരഞ്ഞെടുക്കുക