Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

Aഅവർ അമ്പലത്തിന് പ്രദക്ഷിണം വച്ചു

Bഅവർ അമ്പലത്തിന് ചുറ്റും പ്രദക്ഷിണം വച്ചു

Cഅവർ അമ്പലം പ്രതീക്ഷണം വച്ചു

Dഅവർ അമ്പലത്തിന് പ്രതീക്ഷണം വച്ചു

Answer:

A. അവർ അമ്പലത്തിന് പ്രദക്ഷിണം വച്ചു

Explanation:

ആവർത്തനം 

  • ഒരേ അർത്ഥത്തിലുള്ള വാക്കുകൾ ഒരു വാക്യത്തിൽ വീണ്ടും ഉപയോഗിക്കുന്നത് തെറ്റാണ് .
  • അവർ അമ്പലത്തിന് ചുറ്റും പ്രദക്ഷിണം വച്ചു-ഈ വാക്യത്തിൽ ചുറ്റും ,പ്രദക്ഷിണം എന്നീ പദങ്ങൾ ഒരേ അർത്ഥം ഉൾകൊള്ളുന്നു .
  • അവർ അമ്പലത്തിന് പ്രതീക്ഷണം വച്ചു-ഇവിടെ' പ്രദക്ഷിണം' എന്ന പദം തെറ്റായി പ്രയോഗിച്ചിരിക്കുന്നു 

Related Questions:

വാക്യശുദ്ധി ഉള്ളത് തിരഞ്ഞെടുക്കുക:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

വാക്യം ശരിയായി എഴുതുക: തൊഴിൽ ലഭിച്ചവരിൽ നൂറിനു തൊണ്ണൂറു ശതമാനവും നിരാശരാണ്.

വാക്യശുദ്ധി ഉള്ളത് തിരഞ്ഞെടുക്കുക :