App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ശരിയായ പദം ഏത് ?

Aഐക്യമത്യം

Bവിമ്മിഷ്ടം

Cസാമ്രാട്ട്

Dകവയിത്രി

Answer:

D. കവയിത്രി

Read Explanation:

പദശുദ്ധി

  • കവയിത്രി
  • ഐകമത്യം
  • വിമ്മിട്ടം
  • സമ്രാട്ട്
  • സ്രഷ്ടാവ്

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പദം ഏത്?
ശരിയായ പദം തിരഞ്ഞെടുത്തെഴുതുക. ?
ശരിയായ പദം ഏത് ?
ശരിയായ പദം കണ്ടെത്തുക.
സംസാരസാഗരം എന്ന സമസ്തപദത്തെ വിഗ്രഹിക്കുന്നതിനു സമാനമായി വിഗ്രഹിക്കാവുന്ന പദമേത്?