Question:

നീതി ആയോഗിൻെറ പ്രഥമ ഉപാധ്യക്ഷൻ ആയിരുന്ന അരവിന്ദ് പനഗരിയുടെ പ്രശസ്തമായ പുസ്തകം ഇവയിൽ ഏതാണ് ?

AIndia : The Emerging Giant

BWhat the Economy Needs Now

CSaving Capitalism from the Capitalists

DI Do What I Do

Answer:

A. India : The Emerging Giant

Explanation:

🔸ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമകാലിക അവസ്ഥ വിവരിക്കുന്ന അരവിന്ദ് പനഗരിയയുടെ പുസ്തകമാണ് ഇന്ത്യ: ദി എമർജിംഗ് ജയന്റ്. 🔸2008 ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.


Related Questions:

നീതി ആയോഗിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത് ?

നീതി ആയോഗിൻ്റെ ആദ്യ സമ്മേളനം നടന്നതെന്ന് ?

NITI ആയോഗിന്റെ ചുമതലകളിൽ ഉൾപ്പെടാത്ത പ്രസ്താവന ഏത്?

The first Vice chairperson of Niti Aayog is?

കേന്ദ്ര ആസൂത്രണ കമ്മീഷന് പകരം നിലവിൽ വന്ന നീതി ആയോഗ് ആരംഭിച്ചത്.