App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നതിൽ വലിയ ഭിന്നം ഏത് ?

A2/7

B1/3

C5/6

D3/4

Answer:

C. 5/6

Read Explanation:

2/7 = 0.28 1/3 = 0.33 5/6 = 0.833 3/4 = 0.75 വലിയ ഭിന്നം = 5/6


Related Questions:

Which of the following fractions is the largest?
1.75 ന്റെ ഭിന്നസംഖ്യാരൂപം എഴുതുക
സീത 1 മണിക്കൂർ കൊണ്ട് ഒരു പുസ്തകത്തിന്റെ 1/4 ഭാഗം വായിച്ചു തീർത്തു. 2 1/5 മണിക്കൂറിനുള്ളിൽ പുസ്തകത്തിന്റെ എത്ര ഭാഗം വായിക്കും ?

(2)4×(32)4=(-2)^4\times(\frac{3}{2})^4=

487 \frac {48}{7} ന് തുല്യമായത് ഏത് ?