Question:

ചുവടെ തന്നിരിക്കുന്നവയിൽ കേരളത്തിലെ നാഷണൽ പാർക്ക് ഏതാണ്?

Aപെരിയാർ

Bസൈലന്റ് വാലി

Cപേപ്പാറ

Dവയനാട്

Answer:

B. സൈലന്റ് വാലി

Explanation:

കേരളത്തിലെ നാഷണൽ പാർക്കുകൾ

  • ഇരവികുളം - ഇടുക്കി - 1978
  • സൈലന്റ് വാലി - പാലക്കാട് - 1984
  • ആനമുടിചോല - ഇടുക്കി - 2003
  • മതികെട്ടാൻ ചോല - ഇടുക്കി - 2003
  • പാമ്പാടും ചോല - ഇടുക്കി - 2003

Related Questions:

2020 ഡിസംബറിൽ കേന്ദ്ര സർക്കാർ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച കേരളത്തിലെ നാഷണൽ പാർക്ക്?

സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി

സൈലൻറ് വാലി ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവി ഏത് ?

ഇരവികുളം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?

വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം: