App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് ?

Aസൂതൻ - തേരാളി

Bസാധന - വസ്തു

Cസാധന - അനുഷ്ഠാനം

Dസാധനം - വസ്തു

Answer:

B. സാധന - വസ്തു

Read Explanation:

  • സൂതൻ    -  തേരാളി
  • സുതൻ -  പുത്രൻ 
  • സൂദൻ - പാചകക്കാരൻ 
  • സാധന  -   അനുഷ്ഠാനം
  • സാധനം    -  വസ്തു

Related Questions:

' നിണം ' എന്ന് അർത്ഥം വരുന്ന പദം ?

ശ്രേണി അർത്ഥമെന്ത്?

ഉത്ഭവം എന്ന് അർത്ഥം വരുന്ന പദം ഏത്?

താഴെത്തന്നിരിക്കുന്നതിൽ ദാനമായി സ്വീകരിക്കുക' എന്ന് അർത്ഥം വരുന്ന പദം

അടയാളം എന്ന അർത്ഥം വരുന്ന പദം ?