Question:
താഴെ തന്നിരിക്കുന്നവയിൽ വെള്ളത്തിൽ ഇട്ടാൽ കത്തുന്ന ലോഹം ഏതാണ്?
Aസോഡിയം
Bഫോസ്ഫറസ്
Cമഗ്നീഷ്യം
Dമെർക്കുറി
Answer:
A. സോഡിയം
Explanation:
- സോഡിയം ഒരു മൃദുവായ ലോഹ മൂലകം ആണ്.
- സോഡിയവും, പൊട്ടാസ്യവും വെള്ളത്തിലിട്ടാൽ, പ്രതിപ്രവർത്തിക്കുന്ന ലോഹ മൂലകങ്ങൾ ആയതിനാൽ, മണ്ണെണ്ണയിൽ ആണ് ഇവ സൂക്ഷിക്കുന്നത്.