ഒരു സസ്യത്തിന്റെ കായികഭാഗങ്ങളായ വേര്, തണ്ട്, ഇല, ഭൂകാണ്ഡം എന്നിവയിൽ നിന്ന് പുതിയ തൈകൾ ഉണ്ടാകുന്ന പ്രക്രിയയാണ് കായിക പ്രജനനം. .ഉദാഹരണങ്ങൾ : മരച്ചീനി, മധുരക്കിഴങ്ങ്, കാച്ചിൽ, ചെമ്പരത്തി, റോസ്, ഇലമുളച്ചി, നിലപ്പന, ഇഞ്ചി, മഞ്ഞൾ, വേപ്പ്, ശീമപ്ലാവ്
ഇത് അലൈംഗിക പ്രത്യുല്പാദനമാണ്.
വിത്തുകൾ ഉണ്ടായി അതുവഴി പ്രത്യുൽപാദനം നടത്തുന്ന രീതിയാണ് ലൈംഗികപ്രത്യുൽപാദനം.ഉദാഹരണങ്ങൾ : നെല്ല്, തെങ്ങ്, ചീര, മത്തൻ, ഓറഞ്ച്, പ്ലാവ്, പാവൽ, കശുമാവ്, പയർ, പാവൽ