App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിന്റെ സമുദ്രതീരം സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. കേരളത്തിന്റെ കടൽതീരം 590 km വ്യാപിച്ചുകിടക്കുന്നു.
  2. നിലവിൽ സംസ്ഥാനത്ത് 222 കടലോര മത്സ്യഗ്രാമങ്ങളുണ്ട്.
  3. മത്സ്യമേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു ഏജൻസിയാണ് കേരള ജലകൃഷി വികസന ഏജൻസി (അഡാക്ക്).

    Aiii മാത്രം ശരി

    Bii മാത്രം ശരി

    Cഎല്ലാം ശരി

    Di മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    • കേരള ഭൂവിസ്തൃതിയുടെ 10 % ആണ് തീരപ്രദേശം .

    • കേരളം തീരദേശമുള്ള 9 സംസ്ഥാനങ്ങളിൽ  തീരപ്രദേശ ദൈർഘ്യത്തിൻ്റെ കാര്യത്തിൽ അഞ്ചാം സ്ഥാനത്താണ്.

    • ഇൽമനൈറ്റ് , മോണോസൈറ്റ്  തുടങ്ങിയ റേഡിയോആക്റ്റീവ് മൂലകങ്ങൾ കേരള തീരപ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു .


    Related Questions:

    പൊന്നാനി തുറമുഖം ഏത് നദിയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖം ആണ് ?
    കേരളത്തിലെ ആദ്യത്തെ മാതൃക മത്സ്യബന്ധന ഗ്രാമം ?
    കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖം ?
    കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികൾ ഏറ്റവുമധികമുള്ള ജില്ലാ ?
    ഒരു തരുണാസ്ഥി മത്സ്യമാണ്