App Logo

No.1 PSC Learning App

1M+ Downloads

സംസ്ഥാന വിജിലൻസ് കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്ഥാവന ഏത് ?

  1. സംസ്ഥാന ഗവൺമെന്റ് ഓഫീസുകളിലെ അഴിമതിയെ കുറിച്ചന്വേഷിക്കുന്നു.
  2. വിജിലൻസ് കേസുകളിൽ തീർപ്പു കൽപ്പിക്കുന്നത് ഹൈക്കോടതിയാണ്.
  3. വിജിലൻസ് കമ്മീഷന്റെ തലവൻ വിജിലൻസ് കമ്മീഷണറാണ്.

    Aഎല്ലാം ശരി

    Bi, iii ശരി

    Ci മാത്രം ശരി

    Di, ii ശരി

    Answer:

    B. i, iii ശരി

    Read Explanation:

    • സംസ്ഥാന സർക്കാരിന് കീഴിലുള്ള വിവിധ അധികാരികളിൽ നിക്ഷിപ്തമായ ഭരണപരമായ അധികാരങ്ങൾ ന്യായമായി വിനിയോഗിക്കുന്നതിന് വേണ്ടിയും പൊതുസേവനങ്ങളിലെ അഴിമതി തടയുന്നതിനും സത്യസന്ധത നിലനിർത്തുന്നതിനുമുള്ള ഒരു സ്വതന്ത്ര ഉപദേശക സമിതിയാണ് വിജിലൻസ് കമ്മീഷൻ

    • സംസ്ഥാനത്തിൻ്റെ എക്സിക്യൂട്ടീവ് അധികാരത്തിന് കീഴിലുള്ള പൊതുപ്രവർത്തകരുടെ ഭാഗത്തുനിന്ന് അഴിമതി, തെറ്റായ പെരുമാറ്റം, സത്യസന്ധതയില്ലായ്മ അല്ലെങ്കിൽ മറ്റ് ദുരാചാരങ്ങൾ അല്ലെങ്കിൽ ദുഷ്പ്രവൃത്തികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിനെ ഉപദേശിക്കുക എന്നതാണ് ഇതിൻ്റെ പ്രാഥമിക ലക്ഷ്യം.


    Related Questions:

    ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആര് ?
    ഇന്ത്യയിൽ പ്ലാനിംഗ് കമ്മീഷൻ ആദ്യമായി നാഷണൽ ഹ്യൂമൻ ഡവലപ്മെന്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച വർഷം ?
    2024 മാർച്ചിൽ കേന്ദ്ര വിജിലൻസ് കമ്മിഷനിലേക്ക് (സി വി സി) വിജിലൻസ് കമ്മിഷണർ ആയി നിയമിതനായ മലയാളി ആര്?
    The term of office for the Chief Election Commissioner of India is?
    കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ 2013 ജൂൺ 3 നു നിലവിൽ വന്നു .കമ്മീഷൻ്റെ ഇപ്പോഴത്തെ ചെയർമാൻ ആര് ?