App Logo

No.1 PSC Learning App

1M+ Downloads

മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ടു താഴെ തന്നിരിക്കുന്ന വിവിധ പ്രസ്താവ നകൾ ഏറ്റവും ശരിയായത് ഏതാണ്

  1. ഏതെങ്കിലും ഒരു മതത്തിൻ്റെയോ മതവിഭാഗത്തിന്റെയോ സംരക്ഷണത്തിനോ പ്രചാരണത്തിനോ ചിലവാക്കുന്ന തുകയ്ക്ക് നികുതികൾ പാടില്ല എന്ന് 27-ാം വകുപ്പ് പറയുന്നു.
  2. 32-ാം വകുപ്പിനെ നെഹ്റു ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചു
  3. കേശവാനന്ദ ഭാരതി കേസ് മൗലിക അവകാശവുമായി ഒരു ബന്ധവും ഇല്ല
  4. . ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 23 മനുഷ്യകടത്തിനേയും നിർബന്ധിത ജോലിയെയും എതിർക്കുന്നുണ്ട്

    Aഒന്നും നാലും ശരി

    Bരണ്ടും മൂന്നും ശരി

    Cഒന്ന് തെറ്റ്, രണ്ട് ശരി

    Dഎല്ലാം ശരി

    Answer:

    A. ഒന്നും നാലും ശരി

    Read Explanation:

    1. 32-ാം വകുപ്പിനെ ഹൃദയവും ആത്മാവും എന്ന് അംബേദ്‌കർ വിശേഷിപ്പിച്ചു

    2. സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണഘടനാ കേസ് ആണ് കേശവാനന്ദഭാരതി Vs സ്റ്റേറ്റ് ഓഫ് കേരള.

    3.  കാസർഗോഡിനു സമീപമുള്ള എടനീർ മഠത്തിന്റെ അധിപതി സ്വാമി കേശവാനന്ദഭാരതിയാണ് 1969-ൽ കേരളസർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിനെതിരെ സുപ്രിം കോടതിയെ സമീപിച്ചത്.

    4. സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കം ഈ കേസിൽ, പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി പരിണമിച്ചു. 


    Related Questions:

    Which of the following statements is/are correct about Fundamental Rights?
    (i) Some Fundamental Rights apply to Indian citizens alone
    (ii) All Fundamental Rights apply to both Indian Citizens and foreigners equally

    അയിത്താചരണം ശിക്ഷാർഹമായ കുറ്റമായി പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ് ?
    ഇന്ത്യൻ ഭരണഘടനയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?
    മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്
    ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ.ബി.ആർ.അംബേദ്കർ വിശേഷിപ്പിച്ചത് ഏത് മൗലികാവകാശത്തെയാണ് ?