Question:

താഴെ പറയുന്നവയിൽ ഏതാണ് 42 ആം ഭേദഗതിയിലൂടെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത് ?

Aപരമാധികാരം (സോവറിൻ )

Bസോഷ്യലിസ്റ്റ്

Cജനാധിപത്യം (ഡെമോക്രാറ്റിക്ക് )

Dജനാധിപത്യ ഭരണം (റിപ്പബ്ലിക്ക് )

Answer:

B. സോഷ്യലിസ്റ്റ്

Explanation:

സോഷ്യലിസ്റ്റ് ,സെക്ക്യൂലർ എന്നീ വാക്കുകളാണ് 42 ആം ഭേദഗതിയിലൂടെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത്.


Related Questions:

"ദൈവത്തിൻ്റെ നാമത്തിൽ..." എന്ന വരികളോടെ ആമുഖം ആരംഭിക്കണമെന്ന് നിർദേശിച്ചത് ആര് ?

ഭരണഘടനയുടെ ഏതുഭാഗമാണ് ഇന്ത്യയെ ഒരു മതേതരരാജ്യമായി പ്രഖ്യാപിക്കുന്നത്?

Who called Preamble as ‘The identity card’ of the constitution?

ആമുഖവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

According to the Preamble of the Constitution, India is a