Question:

ഇവയിൽ ഏതിനാണ് വിശിഷ്ട താപധാരിത കൂടുതൽ ?

Aകടൽ ജലം

Bവെളിച്ചെണ്ണ

Cഗ്ലാസ്

Dഐസ്

Answer:

A. കടൽ ജലം

Explanation:

വിശിഷ്ട താപധാരിത (J/Kg K ): • ജലം - 4200 • കടൽജലം - 3900 • ഐസ് - 2130 • വെളിച്ചെണ്ണ - 2100 • ഗ്ലാസ് - 500 • സ്റ്റീൽ - 502 • നീരാവി - 460 • ഇരുമ്പ് - 449


Related Questions:

സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം താഴേക്ക്- വരുന്നതിനനുസരിച്ച് ;

മോട്ടോറിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം :

ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത് ആര് ?

1 joule = ________ erg.

പ്രകാശത്തെ കുറിച്ചുള്ള പഠനം