App Logo

No.1 PSC Learning App

1M+ Downloads
ക്ലിനിക്കൽ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന സ്കെയിൽ ഏതാണ് ?

Aകെൽ‌വിൻ സ്കെയിൽ

Bസെൽഷ്യസ് സ്കെയിൽ

Cഫാരൻഹീറ്റ്‌ സ്കെയിൽ

Dഇതൊന്നുമല്ല

Answer:

C. ഫാരൻഹീറ്റ്‌ സ്കെയിൽ


Related Questions:

ചൂടാകുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ വികസിക്കുന്ന ലോഹസങ്കരം ഏത് ?
ഹീറ്റിങ് എലമെൻറ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
95 F = —--------- C
100 ഡിഗ്രി സെൽഷ്യസ് താപനില എത്ര ഡിഗ്രി ഫാരൻ ഹീറ്റിന് തുല്യമാണ് ?
സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ?