App Logo

No.1 PSC Learning App

1M+ Downloads
ബ്രൂവറി നിയന്ത്രിക്കാൻ എക്സൈസ് വകുപ്പിലെ ഏതു ഉദ്യോഗസ്ഥനെ നിയമിച്ചു ?

Aഎക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ

Bസർവെയിങ് ഓഫീസർ

Cഡിസ്റ്റിലറി ഓഫീസർ

Dഅസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ

Answer:

B. സർവെയിങ് ഓഫീസർ

Read Explanation:

ബ്രൂവറി നിയന്ത്രിക്കാൻ -സർവെയിങ് ഓഫീസർ


Related Questions:

എന്താണ് സ്പിരിറ്റ്?
അബ്കാരി ആക്ടിലെ സെക്ഷൻ 3(2B)യിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയം എന്താണ് ?
അബ്കാരി നിയമപ്രകാരം എത്ര വയസ്സ് മുതലുള്ളവർക്കാണ് മദ്യം കൈവശംവെക്കുവാനും, ഉപയോഗിക്കുവാനും അനുവാദമുള്ളത് ?
താഴെ പറയുന്നതിൽ എക്സൈസ് വകുപ്പിൽ ഏത് ഉദ്യോഗസ്ഥനും അതിനും മുകളിൽ ഉള്ളവർക്കുമാണ് കള്ളുഷാപ്പുകളിൽ പരിശോധന നടത്തുവാൻ അധികാരമുള്ളത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ സെക്ഷൻ 51 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?