Question:

കൂട്ടത്തിൽപ്പെടാത്തത് ഏത് ?

Aജുനഗഡ്

Bഹൈദരാബാദ്

Cതിരുവിതാംകൂർ

Dകാശ്മീർ

Answer:

C. തിരുവിതാംകൂർ

Explanation:

ബാക്കി മൂന്നും സ്വാതദ്ര്യത്തിനു ശേഷം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ ആണ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക :

കൂട്ടത്തിൽ പെടാത്തത് കണ്ടുപിടിക്കുക :

Choose the word which is least like other words in the group.

കൂട്ടത്തിൽ പെടാത്തത് ഏത്?

ഒറ്റയാൻ ആര്? 17 , 23 , 31 , 43 , 63