Question:

കൂട്ടത്തിൽപ്പെടാത്തത് ഏത്?

A2, 5, 8

B4, 8, 12

C8, 13, 18

D12, 15, 19

Answer:

D. 12, 15, 19

Explanation:

സംഖ്യകൾക്കിടയിലുള്ള അകലം തുല്യമാണ് . 12,15,19 എന്നതിൽ സംഖ്യകൾക്കിടയിലുള്ള അകലം തുല്യമല്ല.


Related Questions:

കൂട്ടത്തിൽ പെടാത്തത് എഴുതുക?

താഴെ കൊടുത്തിരിക്കുന്നവയിൽ ഒന്നുമാത്രം വ്യത്യസ്തമാണ്. അതേത്?

കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക?

കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക ?

ഒറ്റയാനെ കണ്ടെത്തുക.