Question:

ലോകസഭാംഗങ്ങൾ മാത്രം അംഗങ്ങളായിട്ടുള്ള പാർലമെൻററി കമ്മിറ്റി ഏതാണ്?

Aപബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി

Bഎസ്റ്റിമേറ്റ് കമ്മിറ്റി

Cകമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ്സ്

Dഇവ മൂന്നും

Answer:

B. എസ്റ്റിമേറ്റ് കമ്മിറ്റി

Explanation:

ലോകസഭാ അംഗങ്ങൾ മാത്രമാണ് എസ്റ്റിമേറ്റ് കമ്മിറ്റി അംഗങ്ങൾ ആകുന്നത് . ഏറ്റവും വലിയ പാർലമെൻററി കമ്മിറ്റി ആയ എസ്റ്റിമേറ്റ് കമ്മിറ്റിയിൽ 30 അംഗങ്ങൾ ആണുള്ളത്


Related Questions:

What is the minimum age for holding office in the Lok Sabha?

Indian Prime Minister Narendra Modi represented the Lokhsabha constituency of:

ഇന്ത്യന്‍ പാര്‍ലമെന്‍റിന്റെ ഘടനയെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ?

ലോക്സഭയുടെ പിതാവ് എന്നറിയപ്പെടുന്നത്?

1964 ൽ കൃഷ്ണമേനോൻ കമ്മിറ്റിയുടെ നിർദേശ പ്രകാരം രൂപവൽക്കരിച്ച പാർലമെൻ്ററി ധനകാര്യ കമ്മിറ്റി ഏത് ?