Question:

കർണ്ണപടത്തിൻ്റെ ഇരുവശത്തെയും മർദ്ദം തുല്യമാക്കാൻ സഹായിക്കുന്ന ഭാഗം ഏത്?

Aകർണനാളം

Bഗ്രസനി

Cയൂസ്റ്റേഷ്യൻനാളി

Dചെവിക്കുട

Answer:

C. യൂസ്റ്റേഷ്യൻനാളി

Explanation:

മധ്യ കർണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന കുഴൽ ആണ് യൂസ്റ്റേഷ്യൻനാളി.


Related Questions:

മനുഷ്യശരീരത്തിലെ 79 -മത്തെ അവയവം ഏതാണ്?

Organ of Corti occurs in :

മുടിയ്ക്ക് കറുത്ത നിറം നൽകുന്ന വസ്തു ?

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?

'കോക്ലിയാർ ഇംപ്ലാന്റ് ' - എന്നത് ഏതു പരിമിതി മറികടക്കാൻ സ്വീകരിക്കുന്ന ചികിത്സാ രീതിയാണ് ?