Question:

ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ?

Aകാസർകോഡ്

Bഇടുക്കി

Cവയനാട്

Dആലപ്പുഴ

Answer:

C. വയനാട്

Explanation:

ദക്ഷിണ-മദ്ധ്യേന്ത്യയിൽ കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഏതാണ്ട് ത്രികോണാകൃതിയുള്ള പീഠഭൂമിയാണ്‌ ഡെക്കാൻ.


Related Questions:

കേരളത്തിൻ്റെ മൊത്തം ഭൂവിസ്തൃതിയുടെ എത്ര ശതമാനം തീരപ്രദേശമാണ്?

The physiographic division lies in the eastern part of Kerala is :

കേരളത്തിന്റെ ഭൂമിശാസ്ത്രവിഭാഗമായ ' ഇടനാട് ' സ്ഥിതി ചെയ്യുന്നത്.

ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ മലനിരകൾ ?

തീരെപ്രദേശവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.നെല്ല് , തെങ്ങ് മുതലായവ തീരപ്രദേശത്തെ പ്രധാന കാർഷിക വിളകൾ ആകുന്നു.

2.തീരപ്രദേശത്ത് കാണപ്പെടുന്ന പ്രധാന റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ ഇൽമനൈറ്റ് മോണോസൈറ്റ് എന്നിവയാണ് .