Question:
ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളായ ഹൃദയസ്പന്ദനം, ശ്വസനം, രക്തക്കുഴലുകളുടെ സങ്കോചം, ഛർദി, തുമ്മൽ, ചുമ എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?
Aസെറിബെല്ലം
Bസെറിബ്രം
Cമെഡുല ഒബ്ലാംഗേറ്റ
Dകോർണിയ
Answer:
C. മെഡുല ഒബ്ലാംഗേറ്റ
Explanation:
മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് സെറിബ്രം . ഭാവന ,ചിന്ത, ഓർമ്മ, കാഴ്ച, ഗന്ധം, രുചി, സ്പർശം, ചൂട് എന്നിവ സെറിബ്രവുമായി ബന്ധപ്പെട്ടവയാണ്.