Question:

ശരീരത്തിലെ സന്തുലനാവസ്ഥ നിലനിർത്തുന്ന മസ്തിഷ്ക ഭാഗം ?

Aസെറിബ്രം

Bസെറിബെല്ലം

Cമെഡുല്ല

Dപോൺസ്

Answer:

B. സെറിബെല്ലം

Explanation:

സെറിബെല്ലം

  • മസ്തിഷ്കത്തിന്റെ രണ്ടാമത്തെ വലിയ ഭാഗം
  • ലിറ്റിൽ  ബ്രെയിൻ എന്നറിയപ്പെടുന്ന മസ്തിഷ്ക ഭാഗം
  • ചുളിവുകളും ചാലുകളും കാണപ്പെടുന്ന മസ്തിഷ്ക  ഭാഗം
  • പേശീ പ്രവർത്തനങ്ങളെ ഏകോപിക്കുന്ന മസ്തിഷ്ക ഭാഗം
  • ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്തുന്ന മസ്തിഷ്ക ഭാഗം
  • മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം

Related Questions:

പേപ്പട്ടി വിഷം ബാധിക്കുന്ന മനുഷ്യ ശരീരത്തിലെ അവയവം ?

The study of ancient societies is:

എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത് ?

പോളിയോക്കുള്ള മരുന്ന് കണ്ടു പിടിച്ചതാര്

Which is the tree generally grown for forestation ?