Question:
ഭരണഘടനയുടെ ഏതുഭാഗമാണ് ഇന്ത്യയെ ഒരു മതേതരരാജ്യമായി പ്രഖ്യാപിക്കുന്നത്?
Aആമുഖം
Bമൗലികാവകാശങ്ങൾ
Cനിർദേശകതത്ത്വങ്ങൾ
Dമൗലികചുമതലകൾ
Answer:
A. ആമുഖം
Explanation:
- ഇന്ത്യൻ ഭരണഘടനയുടെ രത്നം എന്നറിയപ്പെടുന്നത് -ആമുഖം
- ഇന്ത്യ ആമുഖം കടം കൊണ്ടിരിക്കുന്നത് -യു .എസ് .എ
- ആമുഖത്തിന്റെ ശില്പി - ജവഹർലാൽ നെഹ്റു
- ആമുഖം ഭരണഘടന നിർമ്മാണസമിതി അംഗീകരിച്ച വർഷം - 1947 ജനുവരി 22
- ആമുഖം നിലവിൽ വന്ന വർഷം - 1950 ജനുവരി 26
- ആമുഖത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏക തീയതി - 1949 നവംബർ 26
- ആമുഖം ഭേദഗതി ചെയ്ത വർഷം - 1976 ( 42 -ാം ഭേദഗതി )