App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനയെ അനുസരിക്കുക എന്നത് ഭരണഘടനയുടെ ഏത് ഭാഗത്തില്‍പ്പെടുന്നു ?

Aമൗലിക കർത്തവ്യങ്ങൾ

Bമൗലികാവകാശങ്ങള്‍

Cമാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങള്‍

Dപട്ടികകള്‍

Answer:

A. മൗലിക കർത്തവ്യങ്ങൾ

Read Explanation:

  • ഭരണഘടന നിലവിൽ വന്ന സമയത്ത്‌ മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല
  •  മൗലിക കടമകൾ ഭരണ ഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി - 42 (1976 )
  • ഭരണ ഘടനയുടെ ഏതു ഭാഗത്താണ് മൗലിക കടമകൾ ഉൾപ്പെടുത്തിയിരിക്കുന്നത് ഭാഗം 4A 
  • മൗലിക കടമകളെ കുറിച്ചു പ്രതിപാതിക്കുന്ന ഭരണഘടന വകുപ്പ് അനുച്ഛേദം 51 എ 

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് സുപ്രീം കോടതി വിവരാവകാശം മൗലികാവകാശമായി പ്രഖ്യാപിച്ചത് ?
മൗലിക കടമകൾ നടപ്പിലാക്കുന്നതിനുള്ള നിയമവ്യവസ്ഥകളുടെ നിലനിൽപ്പ് പരിശോധിക്കുന്നതിനായി നിയമിക്കപ്പെട്ട കമ്മിറ്റി ഇവയിൽ ഏതാണ് ?
ഇന്ത്യൻ ഭരണഘടനയുടെ ഇനിപ്പറയുന്ന ആർട്ടിക്കിളുകളിൽ മൗലിക കർത്തവ്യങ്ങൾ അടങ്ങിയിരിക്കുന്നു ?
The Fundamental Duties were added in the Indian Constitution by the recommendation of which of the following committees?
അടിസ്ഥാന കടമകൾ ഏതിൽ പരാമർശിച്ചിരിക്കുന്നു: